divakaran
ദി​വാകരൻ

കായംകുളം : കാക്കനാട് താച്ചയിൽ പടീറ്റതിൽ ദിവാകരൻ (85) നിര്യാതനായി.ഭാര്യ : കാർത്ത്യായനി. മക്കൾ : രാമചന്ദ്രൻ, ലീല, സരസ്വതി,സുധർമ്മ,സുജാത. മരുമക്കൾ : സതി, സുകുമാരൻ, സദാനന്ദൻ, പരേതരായ രാജൻ, രവി. സഞ്ചയനം ഞായർ 9ന്.