kurian
സി.സി.കുര്യന്‍


കുട്ടനാട്:മിത്രക്കരി ചെറുകാട് സി.സി.കുര്യൻ (86) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10.30ന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.ചെറുകാട് കുടുംബയോഗം ജനറൽ സെക്രട്ടറി,കേരള കർഷക യൂണിയൻ (എം) രാമങ്കരി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ : ത്രേസ്യാമ്മ .മക്കൾ : സിബിച്ചൻ, ലിസമ്മ, ലീലാമ്മ, സോജൻ, സജി (ചെന്നൈ),സെൽബി (റിലയൻസ് ചങ്ങനാശേരി), സലിൻ (സൗദി). മരുമക്കൾ: മേരിക്കുട്ടി,ബെറ്റി, ലൂസി, സ്മിത, ബിന്ദു, കുഞ്ഞൂഞ്ഞ് ,ചാക്കോച്ചൻ.