gopalakrishnan-nair
ആർ.ഗോപാലകൃഷ്ണൻനായർ

ചിങ്ങോലി : ശരവണയിൽ ആർ.ഗോപാലകൃഷ്ണൻനായർ (72​-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട.അദ്ധ്യാപിക, സെന്റ് മേരീസ് കാരിച്ചാൽ). മക്കൾ: പ്രവീൺ (കുവൈറ്റ്), പ്രശാന്ത് (വിമുക്തഭടൻ). മരുമക്കൾ: രമ്യ (അദ്ധ്യാപിക ബി.ആർ.സി തലവടി), അമല (അദ്ധ്യാപിക ചിങ്ങോലി ഗണപതി വിലാസം എൽ.പി സ്​കൂൾ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.