തൃക്കുന്നപ്പുഴ : മംഗലം കന്നേൽവടക്കതിൽ രവീന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. മക്കൾ: പ്രസാദ്, ബിന്ദു. മരുമക്കൾ: മഞ്ജു, ഉണ്ണി. സഞ്ചയനം ഞായർ രാവിലെ 9ന്.