obituary
ശിവദാസിനി

ചേർത്തല:മുഹമ്മ കായിപ്പുറം വാഴച്ചിറയിൽ പരേതനായ സഹദേവന്റെ ഭാര്യ ശിവദാസിനി(72)നിര്യാതയായി.മക്കൾ:സുബോധ്,സോളിമോൾ.മരുമക്കൾ:ഷീല,രാജീവൻ.സഞ്ചയനം 16ന് ഉച്ചയ്ക്ക് 2.30ന്.