ambalapuzha-news
ത്രേസ്യാമ്മ വർഗീസ് (ചിന്നമ്മ 85)

അമ്പലപ്പുഴ: തകഴി വെട്ടത്തുശേരി പരേതനായ ദേവസ്യ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (ചിന്നമ്മ 85) നിര്യാതയായി. .സംസ്കാരം നാളെ ഉച്ചക്ക് 2 ന് തകഴി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ - റോബിച്ചൻ, ബാബുക്കുട്ടൻ, ഫാ.പ്രതീഷ് (ഐ.എം.എസ്, ജോപ്പൻ), ബെൻസി, അമ്പിളി. . മരുമക്കൾ - സെലിൻ, സാറാമ്മ, സിബി, സിന്ധു, ജോജി.