കുറത്തികാട് : പൊന്നേഴ കളീക്കൽ പടീറ്റതിൽ നാരായണപിള്ള(90) നിര്യാതനായി.. ഭാര്യ പരേതയായ സുമതിയമ്മ.മക്ക
ൾ: കെ.എൻ. വിജയലക്ഷ്മിയമ്മ,രാധാകൃഷ്ണപിള്ള,രാജലക്ഷ്മിയമ്മ,പരേതനായ ദേവരാജൻപിള്ള.
മരുമക്കൾ: വിജയമ്മ,ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, പരേതനായ എൻ.രാധാകൃഷ്ണൻനായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8:30ന്.