പുതിയവിള: തച്ചേരിത്തറയിൽ പരേതനായ മാധവൻ ചാന്നാരുടേയും സരസമ്മയുടേയും മകൻ രാധാകൃഷ്ണൻ (61- തെലുങ്കാന പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി.ഭാര്യ: ലൈലാ രാധാകൃഷ്ണൻ. മക്കൾ: കൃഷ്ണവേണി, കൃഷ്ണചൈതന്യ. മരുമകൻ: അനീഷ്. സംസ്കാരം നവംബർ ഇന്ന് ഹൈദരാബാദിൽ നടക്കും