obituary
കുഞ്ഞുപാത്തുമ്മ

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ പടയത്തുവീട്ടിൽ പരേതനായ കാസിമിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(90)നിര്യാതനായി.മക്കൾ:അബൂബക്കർ,മുഹമ്മദ് ബഷീർ(റിട്ട.ജൂനിയർ സൂപ്രണ്ട് ജില്ലാ പൊലീസ് ഓഫീസ് ആലപ്പുഴ,സെക്രട്ടറി കെ.എൻ.എം മർക്കസ് ദു അവ),റഹുമാബീവി.മരുമക്കൾ:അസുമ,ഖാൻസ(പ്രസിഡന്റ് എം.ജി.എം ആലപ്പുഴ),പരേതനായ സക്കീർഹുസൈൻ.