വള്ളികുന്നം: കടുവുങ്കൽ വിശ്വപ്രഭ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സ്വയംപ്രഭ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: പ്രവീജ്, പ്രജീവ്, പ്രസീവ്. മരുമകൾ: ശ്രീരമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.