syju
പി. സൈജു

കോമളപുരം: തെക്കനാര്യാട് തൈപ്പറമ്പിൽ പി. സൈജു (47) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: ശ്രീലേഖ. മകൻ: ദേവനാരായണൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.