radhamani
രാധാമണി

കറ്റാനം: പള്ളിക്കൽ നടുവിലെമുറിയിൽ വേളങ്ങാട്ട് ബാബുവിന്റെ ഭാര്യ രാധാമണി (44) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.