പാണ്ടി: കറുകപ്പറമ്പിൽ കെ.ജെ. ജോസഫ് (കുഞ്ഞച്ചൻ-82) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് പാണ്ടി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി . മക്കൾ. ജെസ്സി, സജി, ജോയി, ജയ്മോൻ, ജയ്മോൾ (സൗദി), കുഞ്ഞുമോൾ (സൗദി). മരുമക്കൾ. ജോയി പറമ്പിൽ , കുഞ്ഞുമോൾ , പ്രിയമ്മ, ജോസ്മി , സാബു , സിനു.