pkl-2
Death

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാശെൽവരാജിന്റെ ഭർതൃമാതാവും പാണാവളളി പഞ്ചായത്ത് അറാംവാർഡ് കിഴക്കേവെള്ളയിൽ പരേതനായ നാരായണന്റെ ഭാര്യയുമായ ദേവകിനാരായണൻ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : സെൽവരാജ്, മനിസോമൻ. മരുമകൻ; സോമന്‍ (റിട്ട. മിലിട്ടറി).