sukumari-amma
സുകുമാരിയമ്മ

കുറത്തികാട്: വരേണിക്കൽ ഞാറവിള പുത്തൻവീട്ടിൽ വിമുക്ത ഭടൻ വാസുദേവൻ ഉണ്ണിത്താന്റെ ഭാര്യ സുകുമാരിയമ്മ (61) നിര്യാതയായി. മക്കൾ: എസ്. രജനി, വി. രജിത്കുമാർ. മരുമക്കൾ: ഗിരീഷ്‌കുമാർ, ജയശ്രീ.
സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.