balan
ബാലൻ

വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് കല്ലേലിൽ വീട്ടിൽ ബാലൻ (53) നിര്യാതനായി. ഭാര്യ: സിന്ധു. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന്.