ഓച്ചിറ: പ്രയാർ വടക്ക് വലിയ തറയിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ കമലമ്മ (73) നിര്യാതയായി. മക്കൾ: കമലൻ, ജയശ്രീ, കലേഷ്. മരുമക്കൾ: സുനിത, സുരേന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച 8ന്.