obituary
സുരേഷ്

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് വെളിയിൽ ദാസന്റെ മകൻ സുരേഷ് (45) നിര്യാതനായി. ഭാര്യ:കവിത (അംഗൻവാടി അദ്ധ്യാപിക). മക്കൾ: അനുശ്രീ, അയോമി.മാതാവ്: പരേതയായ പ്രേമ.