obituary
മറിയക്കുട്ടി

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് കണ്ണിയാട് കുരുട്ടാംതോടത്ത് പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ജോർജ് പളളി സെമിത്തേരിയിൽ. മക്കൾ:ബേബി,തങ്കച്ചൻ,ജോയി,എത്സമ്മ. മരുമക്കൾ: പെണ്ണമ്മ,അന്നമ്മ,ജെസി,കൊച്ചപ്പൻ.