vargese
സി.എസ്സ്. വർഗ്ഗീസ്

കായംകുളം : പുതുപ്പള്ളി ദീപാഭവനത്തിൽ സി.എസ്. വർഗീസ് (സണ്ണി - 66) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: അജി വർഗീസ്, ബെൻസി (ദീപ).