rosamma
റോസമ്മ

എടത്വ: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ കൊഴുപ്പക്കളത്തിൽ ജോസഫ് കുരുവിളയുടെ ഭാര്യ റോസമ്മ (69) (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ജി.എച്ച്.എസ്. എടത്വ) നിര്യാതയായി. സസ്‌കാരം നാളെ 2.30 ന് എടത്വ സെന്റ് ജോർജ് ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: റെൻസൺ ജോസഫ് (ഷാർജ), ജെയ്‌സമ്മ ജോസഫ് (ബംഗളൂരു).