കായംകുളം മലമേൽഭാഗം വാലുവിള കിഴക്കതിൽ ഭാസ്കരൻനായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: രമാദേവി, മോഹൻകുമാർ, സുരേഷ് കുമാർ. മരുമക്കൾ: പി.കെ.ലത, ആശസുരേഷ്, പരേതനായ സുകുമാരൻനായർ. സഞ്ചയനം ഞായർ എട്ടിന്.