gopinatha-panicker
പി.എൻ ഗോപിനാഥപണിക്കർ

ചെങ്ങന്നൂർ: ആലാ പാട്ടത്തിൽ പി.എൻ ഗോപിനാഥപണിക്കർ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: പി.ജി. സിന്ധു, പി.ജി. സൂരജ്. മരുമക്കൾ: അനിൽകുമാർ, ദീപ്തി സൂരജ്.