obituary
നാരായണൻ

ചേർത്തല:കഞ്ഞിക്കുഴി പുത്തനമ്പലം ജംഗ്ഷന് സമീപം പാക്കുകണ്ടത്തിൽ നാരായണൻ (85) നിര്യാതനായി.മക്കൾ: ഉഷാകുമാരി(ഹെൽത്ത് ഇൻസ്‌പെക്ടർ),മനോരമ,ബിന്ദു,ശർമ്മകുമാർ. മരുമക്കൾ: ഉത്തമൻ,ബാബു,പ്രദീപൻ,ജയസുധ.