ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡ് ഇലഞ്ഞാംകുളങ്ങര ചിറ്റയിൽ പരേതനായ ഭാസ്‌കരൻനായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി.മക്കൾ:സോമനാഥൻനായർ,രാധാമണി, ഉഷ,ഗീത,ബാബു.മരുമക്കൾ: ലീലാമണി,മോഹനൻനായർ,കിരൺകുമാർ,ആശ. സഞ്ചയനം 19ന് രാവിലെ 11ന്.