കുട്ടനാട്: കൈനടി മുപ്പതില്‍ ചിറയിൽ സണ്ണിച്ചന്റെ മകൾ സ്‌നേഹ മോൾ സണ്ണി( 21 )കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുജോലി ചെയ്യുന്നതിനിടെ അടുക്കളയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം. .സംസ്‌കാരം നാളെ രാവിലെ 10ന് കൈനടി വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.
മാതാവ്:ആശ, സഹോദരൻ: സെബിൻ