ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് ഞെട്ടയിൽ സുന്ദരശേരിയിൽ സ്വാതന്ത്ര്യ സമര സേനാനി എ.കെ.ഗോപാലൻ (91)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വിട്ടുവളപ്പിൽ.ഭാര്യ: തങ്കമ്മ,മകൻ:സുന്ദരേശൻ.മരുമകൾ:പ്രതിഭ.