ആലപ്പുഴ : പുന്നമട വാർഡ് കുട്ടത്തു പറമ്പിൽ കെ. ഭാമോദരൻപിള്ളയുടെ ഭാര്യ എ .കെ. രാജമ്മ (82) നിര്യാതയായി. മക്കൾ: വിജയകുമാർ ദ്രുബായ്), വിജയലത (എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ ), മോഹൻകുമാർ (ദുബായ്), പരേതനായ രാജ് കുമാർ. മരുമക്കൾ: സുമ (ദുബായ് ) ശ്രീവത്സൻ നായർ (റിട്ട. മർച്ചന്റ് നേവി). സുജ (ടൈപ്പിസ്റ്റ് ആലപ്പുഴ നഗരസഭ) , സരസ്വതി രാജ് കുമാർ (ഷാർജ). സഞ്ചയനം 25 ഞായറാഴ്ച 9.30 ന്