മാവേലിക്കര: മാങ്കാംകുഴി വെട്ടിയാർ കെ.കെ.സദനത്തിൽ കെ.കെ.പരമേശ്വരൻ പിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മാതാവ്: ജാനകിയമ്മ. ഭാര്യ: രാധമ്മ. മക്കൾ: രശ്മി, രമേശ്. മരുമകൻ:പി.രമേശ്.