1
ഗോപിനാഥൻനായർ

കായംകുളം :കൃഷ്ണപുരം കാപ്പിൽ മേക്ക് സരള വിഹാറിൽ ഗോപിനാഥൻനായർ (81)
നിര്യാതനായി. സംസ്കാരം നാളെ 10ന്. ഭാര്യ: സരളാദേവി. മക്കൾ: സജി,
സതീഷ്‌ കുമാർ. മരുമക്കൾ: മായ, സൗമ്യ. സഞ്ചയനം വെള്ളി എട്ടിന്.