ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാർഡിൽ പൊന്നിട്ടുശേരി തങ്കപ്പൻ(87)നിര്യാതനായി. ഭാര്യ:തങ്കമ്മ.മക്കൾ:മഹിളാമണി,ശോഭ,ചന്ദ്രൻ,രാജു,രാജി,രജി.മരുമക്കൾ:രാജപ്പൻ,പ്രഭൻ,രജനി, രഞ്ജിനി,ലത,ഗ്രീഷ്മ.