velappan-pillai
പി.വേലപ്പൻപിള്ള

കുറത്തികാട്: വല്ല്യേത്ത് പി.വേലപ്പൻപിള്ള (85)നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: എ.രത്‌നകുമാരി, എ.വത്സലകുമാരി, ബ്രദർ രഘുനാഥപിള്ള, എ.ലതാകുമാരി, വി.മധുകുമാർ, വി.ബിജുകുമാർ, വി.സന്തോഷ്‌കുമാർ. മരുമക്കൾ: വേലായുധൻപിള്ള, രാധാകൃഷ്ണപിള്ള, ശ്രീദേവി, വിജയകുമാർ, രമ,ശ്യാമള. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.