ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കായിക്കര വെളിന്തറ വൃന്ദാവനത്തിൽ പരേതനായ ശാർങധരന്റെ ഭാര്യ നന്ദികേശ്വരി(91)നിര്യാതയായി.ചാരമംഗലം ഗവ. സംസ്‌കൃതം ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപികയാണ്.മക്കൾ:ചന്ദ്രൻ,രഞ്ജൻ,വത്സല.മരുമക്കൾ: സുജാത,ജയശ്രീ,അശോക് കുമാർ.സഞ്ചയനം 24ന് രാവിലെ 11ന്.