janaki
ജാനകി

കുറത്തികാട്:പള്ളിക്കൽ ഈസ്റ്റ് മലയിൽ തെക്കതിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ജാനകി (84)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുമതി,വിശ്വംഭരൻ,സുര,രഘു,സുഭദ്ര. മരുമക്കൾ: സോമൻ, സുദ (ഉഷ), അമ്പിളി, മിനി, യശോദരൻ. സഞ്ചയനം 23ന് 8ന്.