obituary
മനോഹരൻ

ചേർത്തല:നഗരസഭ 5-ാം വാർഡ് നെടുമ്പ്രക്കാട് ചാലിൽ നികർത്തിൽ മനോഹരൻ(72)നിര്യാതനായി.ഭാര്യ:ഭാമിനി.മകൻ:സന്തോഷ്.മരുമകൾ:ദീപ.സഞ്ചയനം 22ന് രാവിലെ 8.30ന്