കളർകോട്: കീരുവെളിയിൽ കുഞ്ഞുമോന്റെ ഭാര്യ വത്സമ്മ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് കൈതവന വിമലഹൃദയ നാഥാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: നീതു, നിതിൻ. മരുമകൻ: ഫ്രാൻസിസ്.