obit
സുഗുണൻ

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വടക്കേതയ്യിൽ (ഉണക്കപ്പറമ്പ്) സുഗുണൻ (76) നിര്യാതനായി. ഭാര്യ:ആനന്ദവല്ലി. മക്കൾ:വിനോദ്, അമ്പിളി,ബിജുമോൻ. മരുമക്കൾ:ധന്യ,സുരേഷ്, വിഷ്ണുപ്രിയ.