shankari-amma

ഇലിപ്പക്കുളം: ചൂനാട്ട് ശങ്കരി അമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, ഇന്ദിരാ ദേവി, രാജേഷ്. മരുമക്കൾ: ജഗദമ്മ, സുകുമാരൻ നായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.