1

കായംകുളം: ആദ്യകാല കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന കായംകുളം ദാറുസ്സലാമിൽ പരേതനായ യു. അബൂബക്കർ ലബ്ബയുടെ ( നൂതനയുഗം ) ഭാര്യ മജീദാബീവി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കായംകുളം ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ : റസിയ ബീവി, എ.എം.കബീർ (ചെയർമാൻ, ജനശ്രീ കായംകുളം ), നൂർജഹാൻ, എ. എം. അൻസാർ,ഹൈറുന്നിസ,എ. എം. സത്താർ .

മരുമക്കൾ : അബൂബക്കർ , നഫീസത്ത്‌, മിഥിലാജ്,റാണി, നാസർ, സീന.