lekshmikutty-amma

വള്ളികുന്നം: കടുവുങ്കൽ വല്ലത്ത് പടീറ്റതിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, മോഹനൻ പിള്ള, വിജയമ്മ, ലളിത. മരുമക്കൾ: ഗീത ,ജയശ്രീ .ഗംഗാധരൻ നായർ, വേണുഗോപാലക്കുറുപ്പ്.സഞ്ചയനം: 23 ന് രാവിലെ 8 ന്.