കായംകുളം : കണ്ടല്ലൂർ തെക്ക് ജീനാ ഭവനത്തിൽ (അരണത്ത്) റിട്ട. ഹെൽത്ത് സൂപ്പർവൈസർ കെ. ദാസൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമയമ്മ. മക്കൾ: ദീപ , ജീന. മരുമക്കൾ: അനിൽകുമാർ, പ്രവീൺ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.