1

കായംകുളം: ഇന്ദിരാഗാന്ധിയുടെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് കായംകുളം നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന സ്മരണാഞ്ജലി കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

എസ്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സമ്മേളനത്തിൽ ശ്രീജിത്ത് പത്തിയൂർ, കെ. തങ്ങൾ കുഞ്ഞ്, മുത്തനിത്താഴ രഘുനാഥ്, തയ്യിൽ റഷീദ്, രാജേന്ദ്രക്കുറുപ്പ്, അൻസാരി കോയിക്കലേത്ത്, ജിജിത് മോഹൻ, ബാബു മുനമ്പത്ത്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.