കായംകുളം: ചേരാവള്ളി, ചെറുപുഷ്ഗിരിയിൽ ഡോ. ജോൺ തോമസ് (68) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 11ന് കദീശാ ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : ലിൻസിജോൺ, മക്കൾ: നിധിലിജു, നിഖിൽ. മരുമകൻ : ലിജു