1

കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ശ്രീനാരായണ ധർമ്മ പ്രചാരണ പവലിയൻ തുറന്നു. യൂണിയൻ ചെയർമാൻ വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ കൺവീനർ പി.പ്രദീപ് ലാൽ, വൈസ് ചെയർമാൻ റജി മാവനാൽ,എ.പ്രവീൺകുമാർ, ശ്രീലതാ ശശി,ഭാസുരാ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.