thanka




കുട്ടനാട്: തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപുരയ്ക്കൽ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ തങ്കമണി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: പ്രതീഷ് കുമാർ.