a

മാവേലിക്കര: ഉമ്പർനാട് മാവുള്ളതിൽ തെക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പെണ്ണമ്മ (87) നിര്യാതയായി. മക്കൾ: എം.കെ.സോമറോയി (കെ.എസ്.ആർ.ടി.സി റിട്ട.കൺട്രോളിംഗ് ഇൻസ്പെക്ടർ), കെ.സത്യൻ (വൈദ്യുതി ബോർഡ് റിട്ട.എൻജിനിയർ), എം.കെ.സുധ, എം.കെ.സുധീർ (തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി), എം.കെ.സുമ, പി.സിന്ധു. മരുമക്കൾ: കെ.എ.ഗോപകുമാരി (അദ്ധ്യാപിക, ഹരിപ്പാട് ഗവ.യു.പി.എസ്), കെ.രാജേന്ദ്രൻ (പൊന്നേഴ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), എം.കെ.സജികുമാർ. സഞ്ചയനം 25 രാവിലെ 8ന്.