kisan

കുട്ടനാട് :ആസ്ട്രേലിയയിലെ വിക്ടോറിയ വിറ്റെൽസി നഗരത്തിന്റെ മേയറായി തിരഞ്ഞെടുത്ത കുട്ടനാട് മണലാടി പുതുശേരി ടോം ജോസഫിന് അഖിലേന്ത്യാ കിസാൻസഭ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.. അഡ്വ.ജോയിക്കുട്ടി ജോസ്,കെ.ഗോപിനാഥൻ,അഡ്വ.മുട്ടാർ ഗോപാലകൃഷ്ണൻ,കമലാദേവി തുടങ്ങിയവർ സംസാരിച്ചു. പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന കിസാൻസഭ പ്രവർത്തകർക്ക് യാത്രഅയപ്പും നല്കി.