obituary

ചേർത്തല:.റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ കഞ്ഞിക്കുഴി പഞ്ചായത്ത് 7-ാം വാർഡ് തെക്കേവെളിയിൽ എം.ഒ.ഗോപാലനാചാരി (104) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.. ഭാര്യ:പരേതയായ ഭാനുമതിയമ്മ.മക്കൾ:ബി.വിശാലാക്ഷി,ജി.മനോഹരൻ(റിട്ട.പി.ഡബ്ലിയു.ഡി),ജി.ചന്ദ്രശേഖരൻ(റിട്ട.റെയിൽവേ),ജി.വാസുദേവൻ(റിട്ട.റെയിൽവേ),ജി.ഗിരീശൻ(വാസ്തു ശില്പി),ജി.പ്രകാശൻ(റിട്ട.എസ്.ഐ),ജി.രാധാകൃഷ്ണൻ(കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ്),ജി.ഗോപിനാഥൻ(റിട്ട.പഞ്ചായത്ത് സെക്രട്ടറി),ബി.സുമ,ബാലചന്ദ്രൻ(ഓവർസിയർ,കെ.എസ്.ഇ.ബി),പരേതനായ ജി.ശശിധരൻ(റിട്ട.സെയിൽസ് ടാക്സ് ഓഫീസർ).മരുമക്കൾ:സുഭദ്ര,ഐസി മനോഹരൻ,രാജലക്ഷ്മി,ഓമന,സുഭാഷിണിയമ്മ,രാജേശ്വരി,രമ,രഘു,ബിന്ദു,പരേതനായ ചന്ദ്രൻ.