കായംകുളം: ചങ്ങൻകുളങ്ങര കൃഷ്ണയിൽ ഷാജുഗോപിനാഥ് (48) നിര്യാതനായി. ചവറ കെ.എം.എൽ.എൽ വില്ലേജ് ഓഫീസറാണ്. പുതിയവിള ഷാജു നിവാസിൽ പരേതനായ ഗോപിനാഥപിള്ളയുടെയും ഇന്ദിരാദേവിയുടേയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് ചങ്ങൻ കളങ്ങരയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പ്രശോഭ. മകൾ: അഞ്ജലി കൃഷ്ണ.