obituary

ചേർത്തല:വയലാർ പഞ്ചായത്ത് നാലാം വാർഡ് പാറശേരി തെക്കെ കൊച്ചുവെളിയിൽ റിട്ട.വില്ലേജ് ഓഫീസർ ഗംഗാധരൻനായർ(95)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ:രാധാമണിയമ്മ.മക്കൾ:മോഹനൻകുട്ടി(റിട്ട.ഡി.ടി.ഒ,കെ.എസ്.ആർ.ടി.സി),പത്മകുമാരി, ഉഷാകുമാരി,അശോക് കുമാർ (അസി.എൻജിനിയർ,കെ.എസ്.ഇ.ബി,എസ്.എൽ.പുരം), ജി. ഉദയകുമാർ(റിട്ട.എയർഫോഴ്‌സ് എൻജിനിയർ).മരുമക്കൾ:ശ്രീദേവി,വേണുഗോപാലൻനായർ, ജയശങ്കർ,ബിജി.